ഒര് ഭരണകറതാവ് എങ്ങനെ ആയിരിക്കണം? ജാതിമതവർഗരാഷ്ട്രിയഭേദമില്ലാത്ത, നിസ്വാര്ഥനാകണം.ഒരുഗതിയും ഇല്ലാതിരുന്നവനും നേതാവായാൽ ഉണ്ടാകുന്നസാമ്പത്തിക വളർച്ച പൊതുജനം കാണുന്നുണ്ടു. ആദിവാസി സമൂഹം. കഷ്ടം! അവരേയും അവരുടെ വോട്ട് നേടി ജയിച്ച അവരുടെനേതാക്കളെയും കാണുക. ഒരുമിച്ചു നിന്നൊരു photoഎടുക്കുക .അതാണ് "ആനയും ആടും ". കസേര ഉറപ്പിക്കാൻ ഓടുമ്പോൾ പാവം ജനങ്ങളെ ആരോര്ക്കാൻ? തേച്ചു മിനുക്കിയ വെള്ളയിൽ പൊതിഞ്ഞ കാപ ട്യം... പട്ടിണിക്കോ ലങ്ങ ളുടെ മുന്നില് എങ്ങനെ നില്കാൻ കഴിയുന്നു . പൊതു ഖജനാവ് പോതുജനങ്ങലടക്കുന്ന tax ആണ് ആരുടേയും കുടുംബ സ്വ ത്തല്ല നേതാക്കല്ക്ക് escort പോകാനാണ് police. പൊതുജന നന്മക്കായി അവര്ക്കിടയിലേക്ക് ചെല്ലുക . അവരുടെ needs അറിയുക അവരുടെ ഓരോ ആവശ്യവും അറിയുക .അവർക്കായി പ്രവർത്തിക്കുക.അവരിലോരളകുക.